New Update
/sathyam/media/media_files/P0s59D1fqtMORde9112n.jpg)
മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്ന റോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കരാട്ടെ ചന്ദ്രൻ'. പ്രേമലുവിന്റെ ഗംഭീര വിജയത്തിന് പിന്നാലെയാണ് ഭാവന സ്റ്റുഡിയോസ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
Advertisment
കരാട്ടെ ചന്ദ്രനായി ഫഹദ് ഫാസിൽ എത്തുന്നു . എസ് ഹരീഷും. വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണിത്.