New Update
/sathyam/media/media_files/yAVm5yReT9LOLhD6timv.jpg)
ജിസ് ജോയ് സംവിധാനം നിര്‍വഹിക്കുന്ന തലവൻ എന്ന ചിത്രത്തിലെ ത്രസിപ്പിക്കുന്ന ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
Advertisment
അനുരാഗ കരിക്കിന്‍ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി, ബിജു മേനോന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണെന്ന പ്രത്യേകതയും തലവനുണ്ട്. 'ഒരു ഇര വന്ന് കുടുങ്ങുന്നത് വരെ ഏത് കെണിയും അത് വെച്ചവന്റെ മോഹം മാത്രമാണ്', എന്ന് തുടങ്ങുന്ന ബിജു മേനോന്റെ മാസ് ഡയലോഗും ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us