New Update
/sathyam/media/media_files/Y3XA5QUpTmEgnq1FbgGq.jpg)
തെരുവോരത്ത് ഭക്ഷണം വിതരണം ചെയ്യുന്ന ബോളിവുഡ് താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. സൈഫ് അലിഖാന്റെ മകളായ സാറ അലി ഖാന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. മുംബൈയിലെ റോഡരികിലുള്ള പാവങ്ങൾക്കാണ് സാറ അലിഖാൻ ഭക്ഷണം വിതരണം ചെയ്തത്.
Advertisment
ഇതിന്റെ വീഡിയോ ആളുകൾ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ വീഡിയോ ഷൂട്ട് ചെയ്യുന്നവർക്കു നേരെ സാറ തർക്കിക്കുന്നതും വീഡിയോയില്‍ കാണാം. ദയവ് ചെയ്ത് ഇങ്ങനെ ചെയ്യരുതെന്ന് സാറ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. അതേസമയം വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് സാറയെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.