ചെന്നൈ: സംഗീത സംവിധായകൻ എ.ആർ റഹ്‌മാൻ ആശുപത്രി വിട്ടു. ശനി രാത്രി ലണ്ടനിൽ നിന്ന് ചെന്നൈയിലെത്തിയ എ.ആർ റഹ്മാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
/sathyam/media/media_files/2025/03/16/OnoAktjuZzZ0mGu1rr9L.jpg)
റംസാൻ വ്രതമെടുത്തപ്പോൾ ഉണ്ടായ നിർജലീകരണമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.