തമിഴ്‌നാട് സിനിമാ മേഖയുമായി ബന്ധപ്പെട്ട കൊക്കെയ്ന്‍ കേസ്. നടന്‍ കൃഷ്ണ പൊലീസ് കസ്റ്റഡിയില്‍. നേരത്തെ നടന്‍ ശ്രീകാന്തിനെയും എഐഡിഎംകെ നേതാവും സിനിമ നിര്‍മാതാവുമായ പ്രസാദിനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു

അന്വേഷണത്തിന്റെ ഭാഗമായാണ് നടനെ കസ്റ്റഡിയിലെടുത്തതെന്നും ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്നും ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പൊലീസ് വ്യക്തമാക്കി.

author-image
ഫിലിം ഡസ്ക്
New Update
krishna

ചെന്നൈ: തമിഴ്‌നാട് സിനിമാ മേഖയുമായി ബന്ധപ്പെട്ട കൊക്കെയ്ന്‍ കേസില്‍ നടന്‍ കൃഷ്ണ പൊലീസ് കസ്റ്റഡിയില്‍. 

Advertisment

നുങ്കമ്പാക്കം പൊലീസ് ആണ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്.

അന്വേഷണത്തിന്റെ ഭാഗമായാണ് നടനെ കസ്റ്റഡിയിലെടുത്തതെന്നും ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്നും ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പൊലീസ് വ്യക്തമാക്കി.

കേസില്‍ നേരത്തെ നടന്‍ ശ്രീകാന്തിനെയും എഐഡിഎംകെ നേതാവും സിനിമ നിര്‍മാതാവുമായ പ്രസാദിനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisment