New Update
/sathyam/media/media_files/uNCc54bQSni5zg4fXCFa.jpg)
ജവാന്‍ മുതല്‍ ടൈഗര്‍ 3 വരെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ 2023ലെ 10 ചിത്രങ്ങളുടെ പട്ടിക പുറത്ത്. ജവാന്‍, പത്താന്‍, ഗദര്‍2, അനിമല്‍, ടൈഗര്‍ 3, ദ കേരള സ്റ്റോറിസ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ഒഎംജി2 ആദിപുരുഷ്(ഹിന്ദി) , തൂ ജൂത്തി മേ മക്കാര്‍ എന്നീ ചിത്രങ്ങളുടെ വരുമാനമാണ് പുറത്തു വന്നിരിക്കുന്നത്.
Advertisment
ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 640.42 കോടി രൂപ നേടി ജവാനാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്. 146 കോടി രൂപ നേടി തൂ ജൂത്തി മേ മക്കാറാണ് കുറവ് വരുമാനം നേടിയത്.
ചിത്രങ്ങളും വരുമാനവും ഇങ്ങനെ
ജവാന്‍- 640.42 കോടി
പത്താന്‍- 543.22 കോടി
ഗദര്‍2- 525.50 കോടി
അനിമല്‍-514.64 കോടി
ടൈഗര്‍ 3- 282.08 കോടി
ദ കേരള സ്‌റ്റോറി-238.27 കോടി
റോക്കി ഓര്‍ റാണി കി പ്രേം കഹാനി-153.30 കോടി
ഒഎംജി2-150 കോടി
ആദിപുരുഷ് - 147 കോടി
തൂ ജൂത്തി മേ മക്കാര്‍- 146 കോടി