New Update
/sathyam/media/media_files/2025/11/12/govinda-2025-11-12-08-47-21.jpg)
ഡല്‍ഹി: ചൊവ്വാഴ്ച രാത്രി 8:30 ഓടെ വസതിയില്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
മരുന്ന് കഴിച്ചതിനു ശേഷം ഗോവിന്ദയുടെ നില മെച്ചപ്പെട്ടു. എന്നാല്‍, പുലര്‍ച്ചെ 12:30 ഓടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെ 1 മണിയോടെ അദ്ദേഹത്തെ മുംബൈയിലെ ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടന്‍ എല്ലാ പരിശോധനകള്‍ക്കും വിധേയനായി. ഇന്ന് രാവിലെ ഒരു മെഡിക്കല്‍ ബുള്ളറ്റിന്‍ പുറപ്പെടുവിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us