New Update
/sathyam/media/media_files/m8hCmlB9gcVS8LmxbptR.jpg)
ലാലിന്റെ പ്രിയ സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂറിന്റെ ജന്മദിനവും വിവാഹ വാര്‍ഷികവും ഒരു ദിവസമാണ്. ആന്റണിയ്ക്കും ഭാര്യ ശാന്തിയ്ക്കുമൊപ്പം കേക്ക് മുറിച്ചാണ് ആന്റണിയുടെ പിറന്നാൾ മോഹൻലാൽ ആഘോഷിച്ചത്.
Advertisment
"ആൻ്റണി, താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ, പ്രിയ സുഹൃത്തേ!," എന്നാണ് ആന്റണിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ കുറിച്ചത്.
പിറന്നാളാശംസകൾക്കൊപ്പം ആന്റണിയ്ക്കും ശാന്തിയ്ക്കും വിവാഹവാർഷിക ആശംസകളും നേർന്നിട്ടുണ്ട് മോഹൻലാൽ. "ശാന്തിക്കും ആൻ്റണിക്കും, നിങ്ങൾ ഒരുമിച്ചുള്ള മറ്റൊരു വർഷം ആഘോഷിക്കുമ്പോൾ, ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ സ്‌നേഹം ആഴമേറിയതും ബന്ധം ദൃഢവുമായിത്തീരട്ടെ. വിവാഹ വാർഷിക ആശംസകൾ!"
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us