/sathyam/media/media_files/2025/11/12/kalabhavan-prajod-2025-11-12-15-33-44.jpg)
image credit: facebook/Prajod Kalabhavan
വിഗ്ഗും അതുവരുത്തി വച്ച വിനകളെയും കുറിച്ച് പ്രമുഖ താരം കലാഭവൻ പ്രജോദ് പറഞ്ഞ ചില സംഭവങ്ങളാണ് ഏവരിലും പൊട്ടിച്ചിരിയുണർത്തിയത്. നടന്ന സംഭവമാണെന്നും താരം പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-prajod-2-2025-11-12-15-38-20.jpg)
image credit: facebook/Prajod Kalabhavan
ഒരിക്കൽ ഗൾഫ് സ്റ്റേജ് ഷോയ്ക്കു പോയപ്പോൾ വിഗ് ധരിച്ചതിന്‍റെ പേരിൽ കലാഭവൻ ഷാജോൺ അറബി പോലീസിന്‍റെ കൈയിൽപ്പെട്ട കഥയാണ് ഷാജോൺ പറഞ്ഞത്.
"ഷാജോൺ വി​ഗ്ഗ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ൽ ആ​രും പ​റ​യി​ല്ല. യാ​ഥ​ർ​ത്ഥ മു​ടി​യാ​ണെ​ന്നേ തോ​ന്നൂ. വി​ഗ്ഗ് ന​ന്നാ​യി വൃ​ത്തി​യാ​ക്കി വ​യ്ക്കു​ക​യും ചെ​യ്യും.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-shajon-2025-11-12-15-34-13.jpg)
image credit: facebook/kalabhavan shajohn
ചി​ല​ർ വി​ഗ്ഗ് എ​ന്ന പേ​രി​ൽ ത​ല​യി​ൽ വ​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ടാ​ൽ ച​കി​രി ക​ള​ർ ചെ​യ്ത് കെ​ട്ടി​ത്തൂ​ക്കി​യ പോ​ലെ തോ​ന്നും. ചി​ല​ർ​ക്ക് ത​ല​യു​ടെ മു​ൻ​വ​ശ​ത്ത് മു​ടി ഉ​ണ്ടാ​കി​ല്ല. ചി​ല​ർ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് നീ​ള​ത്തി​ൽ മു​ടി വ​ള​ർ​ത്തി​യി​ട്ടു​ണ്ടാ​കും. പി​ന്നി​ലേ​ക്ക് നീ​ണ്ടു​കി​ട​ക്കു​ന്ന മു​ടി ചീ​കി മു​ന്നി​ലേ​ക്കി​ട്ട് ക​ഷ​ണ്ടി മ​റ​യ്ക്കു​ന്ന വി​ദ്യ ഒ​ന്നു കാ​ണേ​ണ്ട​തു​ത​ന്നെ​യാ​ണ്.
ഒ​രിക്ക​ൽ കു​വൈ​റ്റി​ൽ ട്രി​പ്പ് പോ​യ സ​മ​യ​ത്ത് എ​യ​ർ​പോ​ർ​ട്ടി​ൽ സേ​ഫ്റ്റി ചെ​ക്കി​ന് ഓ​രോ​രു​ത്ത​രെ​യാ​യി ക​ട​ത്തി​വി​ടു​ന്നു. ഞ​ങ്ങ​ളൊ​ക്കെ ക​ട​ന്ന​പ്പോ​ൾ അ​ലാം മു​ഴ​ക്കാ​ത്ത മെ​ഷീ​ൻ ഷാ​ജോ​ണ്‍ ക​ട​ന്ന​തും വ​ലി​യ വാ​യി​ൽ ക​ര​യു​ന്ന​തു​പോ​ലെ ’ബീ​പ്...’ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കാ​ൻ തു​ട​ങ്ങി. ഷാ​ജോ​ണി​ന്‍റെ ബെ​ൽ​റ്റ് ഊ​രി​മാ​റ്റി വീ​ണ്ടും ക​ട​ത്തി​വി​ട്ടു. പി​ന്നെ​യും അ​ലാം മു​ഴ​ങ്ങി. ഷ​ർ​ട്ട് ഊ​രി​മാ​റ്റി നോ​ക്കി. എ​ന്നി​ട്ടും മെ​ഷീ​ന് ഒ​രു ദ​യ​യു​മി​ല്ല.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-shajon-2-2025-11-12-15-34-27.jpg)
image credit: facebook/kalabhavan shajohn
അ​റ​ബി പോ​ലീ​സു​കാ​രു​ടെ മു​ഖം ചു​വ​ന്നു​തു​ട​ങ്ങി. അ​വ​ർ ഷാ​ജോ​ണി​ന്‍റെ മു​ഖ​ത്തേ​ക്ക് സൂ​ക്ഷി​ച്ചു നോ​ക്കി. ഷാ​ജോ​ണ്‍ ഞ​ങ്ങ​ളെ നോ​ക്കി. ഷാ​ജോ​ണി​ന്‍റെ ശ​രീ​ര​ത്തു​നി​ന്ന് ഇ​നി ഊ​രി​മാ​റ്റ​ൻ അ​ണ്ട​ർ​വെ​യ​ർ മാ​ത്രം ബാ​ക്കി എ​ന്ന നി​ല​യി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ.
ഹാ​ൻ​ഡ് സ്കാ​ന​റു​മാ​യി ഒ​രു പോ​ലീ​സു​കാ​ര​ൻ ഷാ​ജോ​ണി​ന്‍റെ കാ​ൽ മു​ത​ൽ സ്കാ​ൻ ചെ​യ്യാ​ൻ തു​ട​ങ്ങി. ത​ല​യ്ക്ക് താ​ഴെ​വ​രെ ബീ​പ് ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കാ​തി​രു​ന്ന സ്കാ​ന​ർ ഷാ​ജോ​ണി​ന്‍റെ ത​ല​യി​ലേ​ക്ക് വ​ന്ന​തും ബീ​പ്... ബീ​പ്... എ​ന്ന​ടി​ക്കാ​ൻ തു​ട​ങ്ങി. പോ​ലീ​സു​കാ​ർ അ​റ​ബി​യി​ൽ എ​ന്തൊ​ക്കെ​യോ പ​റ​യു​ന്നു​ണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-shajon-3-2025-11-12-15-34-41.jpg)
image credit: facebook/kalabhavan shajohn
ആ​കെ ടെ​ൻ​ഷ​ന​ടി​ച്ച് ഞ​ങ്ങ​ൾ ഷാ​ജോ​ണി​നെ നോ​ക്കി​നി​ൽ​ക്കു​ന്പോ​ൾ, പെ​ട്ടെ​ന്ന് ഷാ​ജോ​ണ്‍ ത​ന്‍റെ ത​ല​യി​ലെ വി​ഗ്ഗ് ഊ​രി പോ​ലീ​സു​കാ​രു​ടെ കൈ​യി​ലേ​ക്കു കൊ​ടു​ത്തു. എ​ന്നി​ട്ട്, ട്യൂ​ബ് ലൈ​റ്റ് ക​ത്തി​വ​രു​ന്ന​തു​പോ​ലൊ​രു ചി​രി​യോ​ടെ ഷാ​ജോ​ണ്‍ ഞ​ങ്ങ​ളെ നോ​ക്കി.
വി​ഗ്ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന ക്ലി​പ് ആ​യി​രു​ന്നു മ​ണി മു​ഴ​ക്കി​യ വി​ല്ല​ൻ. ത​ങ്ങ​ളു​ടെ കൈ​യി​ലി​രി​ക്കു​ന്ന വി​ഗ്ഗി​ലേ​ക്കും ഷാ​ജോ​ണി​ന്‍റെ ക​ഷ​ണ്ടി​യി​ലേ​ക്കും നോ​ക്കി പൊ​ട്ടി​ച്ചി​രി​ക്കു​ന്ന അ​റ​ബി പോ​ലീ​സു​കാ​ർ. ഞ​ങ്ങ​ൾ കു​വൈ​റ്റി​ലെ എ​യ​ർ​പോ​ർ​ട്ടി​ന് പു​റ​ത്തെ​ത്തു​ന്ന​തി​നു മു​ന്പേ സം​ഭ​വം എ​ത്തേ​ണ്ടി​ട​ത്തെ​ത്തി.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-shajon-4-2025-11-12-15-34-53.jpg)
image credit: facebook/kalabhavan shajohn
പ്രോ​ഗ്രാം ഭം​ഗി​യാ​യി അ​വ​സാ​നി​ച്ചു. ഫോ​ട്ടോ​യെ​ടു​പ്പും ബ​ഹ​ള​വും. ആ ​സ​മ​യ​ത്ത് ര​ണ്ട് മാ​ന്യ​ദേ​ഹ​ങ്ങ​ൾ എ​ന്‍റെ അ​ടു​ത്തു വ​ന്നു. എ​ന്നി​ട്ട്, അ​വ​രെ​ന്നെ അ​ൽ​പ്പം മാ​റ്റി​നി​ർ​ത്തി​യി​ട്ട് ചോ​ദി​ച്ചു ’’ അ​തേ ന​മ്മു​ടെ ഷാ​ജോ​ണ്‍ വി​ഗ്ഗാ അ​ല്ലേ... ക​ണ്ടാ​ൽ പ​റ​യി​ല്ല കേ​ട്ടോ... ’’ അ​ങ്ങ​നെ പ​റ​ഞ്ഞ് പെ​ട്ടെ​ന്ന് അ​യാ​ൾ എ​ന്‍റെ മു​ടി​യി​ൽ ഒ​റ്റ​പ്പി​ടി​ത്തം.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-prajod-3-2025-11-12-15-38-05.jpg)
image credit: facebook/Prajod Kalabhavan
മു​ടി​യി​ൽ ബ​ല​മാ​യി പി​ടി​ച്ച് അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ഒ​ന്നു​ല​ച്ചു. എ​നി​ക്കു​ണ്ടാ​യ വേ​ദ​ന​യൊ​ന്നും ആ​ശാ​ന​റി​ഞ്ഞ മ​ട്ടി​ല്ല. എ​ന്‍റെ മു​ടി​യി​ൽ നി​ന്നു കൈ ​എ​ടു​ത്ത് അ​യാ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ന്‍റെ നേ​ർ​ക്ക് കൈ​നീ​ട്ടി, എ​ന്നി​ട്ട് പ​റ​ഞ്ഞു.. "കാ​ശെ​ടു​ക്ക​ടാ, അ​പ്പ​ഴേ ഞാ​ൻ പ​റ​ഞ്ഞി​ല്ലേ പ്ര​ജോ​ദി​ന്‍റെ മു​ടി വി​ഗ്ഗ​ല്ലെ​ന്ന്... ’’
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us