/sathyam/media/media_files/2025/03/31/rHu93WhtakJNeOvQhUia.jpg)
കൊച്ചി: ലോക ചരിത്രത്തില്‍ മലയാള സിനിമയുടെ ഗ്രാഫ് ഉയര്‍ത്തി എമ്പുരാന്‍. റിലീസ് കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം നേടിയിരിക്കുന്നത് 200 കോടി ക്ലബിലാണ്.
നടന്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റിന് നിമിഷങ്ങള്‍ക്കുള്ളില്‍ 15k ലൈക്കും ആയിരത്തിലധികം കമന്റുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.
സിനിമ ദേശവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റീ ​സെ​ന്‍​സ​റിം​ഗി​ല്‍ മൂ​ന്ന് മി​നി​റ്റ് രം​ഗ​ങ്ങ​ൾ വെ​ട്ടി മാ​റ്റി​യിരുന്നു. റീ ​എ​ഡി​റ്റ് ചെ​യ്ത പ​തി​പ്പ് ഉ​ട​ന്‍ തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു അ​ടി​യ​ന്ത​ര ന​ട​പടി​. അതിനിടയിലാണ് ചിത്രത്തിന്റെ ഈ നേട്ടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us