ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ ഫെഫ്ക; മൂന്ന് ദിവസത്തെ യോഗം ശനിയാഴ്ച മുതല്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ ഫെഫ്ക യോഗം ചേരും. മൂന്ന് ദിവസത്തെ യോഗമാണ് സംഘടന വിളിച്ചത്. ശനിയാഴ്ച മുതല്‍ യോഗം ആരംഭിക്കും

author-image
ഫിലിം ഡസ്ക്
New Update
fefka

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ ഫെഫ്ക യോഗം ചേരും. മൂന്ന് ദിവസത്തെ യോഗമാണ് സംഘടന വിളിച്ചത്. ശനിയാഴ്ച മുതല്‍ യോഗം ആരംഭിക്കും.

Advertisment

ഇതുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകളുടെ സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കി. ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നാണ് സൂചന. 

Advertisment