/sathyam/media/media_files/2025/02/12/8EyHGAP8CnTExeACVvTc.jpg)
കൊച്ചി: എ - വണ്‍ സിനി ഫുഡ് പ്രോഡക്ഷന്‍സ് നിര്‍മ്മിച്ച് വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ''ഒരു വടക്കന്‍ പ്രണയ പര്‍വ്വം'' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഒരു വടക്കന്‍ പ്രണയ പര്‍വ്വം ' വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്
എ - വണ്‍ സിനി ഫുഡ് പ്രോഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എ വണ്‍ സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ് ,കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്‍സണ്‍ ആലപ്പാട്ട് , കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ് ,ദേവിക ഗോപാല്‍ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് താഹിര്‍ ഹംസയും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡെന്നി ഡേവിസ്സ്. സംഗീതം ഗിച്ചു ജോയും ഹരിമുരളി ഉണ്ണികൃഷ്ണനും നിര്‍വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം : ഗിച്ചു ജോയ്.
കല: നിതീഷ് ചന്ദ്രന്‍ ആചാര്യ.
മേക്കപ്പ്: രാജേഷ് നെന്മാറ.
ഗാന രചന : വിനായക് ശശികുമാര്‍, സുഹൈല്‍ കോയ,രശ്മി സുഷില്‍ .
ഗായകര്‍ : ഡാബ്‌സി, ഹരിച്ചണ്‍ ,അയ്‌റാന്‍
വസ്ത്രാലങ്കാരം: ആര്യ ജി.രാജ് .
ചീഫ് അസോ : ഡയറക്ടര്‍മാര്‍ : അഖില്‍ സി തിലകന്‍ - സിസി .
യൂണിറ്റ് ക്യാമറാമാന്‍ : സാംലാല്‍ പി തോമസ്.
നൃത്ത സംവിധാനം : ശിവപ്രസാദ്,റിഷി സുരേഷ്
ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ -ഷിനോയ് ഗോപിനാഥ്.
അസ്സോ ഡയറക്ടര്‍: വാസുദേവന്‍ വി.യു.
സ്റ്റില്‍സ്: നിതിന്‍
അസി: ഡയറക്ടര്‍മാര്‍: സൂര്യജ ഉഷാ മോഹന്‍, തമീം സേട്ട്, ദീപസണ്‍. ഡി .കെ, ശരണ്യ.കെഎസ് & എയ്ഞ്ചല്‍ ബെന്നി
ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ : വിനോദ് കുമാര്‍ പി കെ.
ഫിനാന്‍ഷ്യല്‍ മാനേജര്‍ : രശ്മി ഡെന്നി .
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: യദു എം നായര്‍.
പ്രൊഡക്ഷന്‍ മാനേജര്‍: പ്രസാദ് ബ്രഹ്‌മാനന്ദന്‍.
ലൊക്കേഷന്‍ സൗണ്ട് - ആതിസ് നേവ്.
പിആര്‍ഒ ; മഞ്ജു ഗോപിനാഥ്.
മാര്‍ക്കറ്റിംഗ് & പ്രൊമോഷന്‍: ഹുവൈസ് മജീദ്