New Update
/sathyam/media/media_files/v91kbzWiq4qWOo0b0IZ1.jpg)
മഹാനവമി, വിജയദശമി നാളുകളിൽ മൂകാംബികയിൽ ദര്‍ശനത്തിനെത്തി നടൻ ജയസൂര്യ. മൂകാംബികയിൽ പ്രാർത്ഥനയോടെ നിൽക്കുന്ന ചിത്രങ്ങളുമായി താരം ഇൻസ്റ്റഗ്രാമിൽ പ്രേക്ഷകരുടെയും ആരാധകരുടെയും മുന്നിലെത്തി.
Advertisment
വെള്ളിയാഴ്ചയാണ് നടന്‍ ക്ഷേത്രത്തിലെത്തിയത്. ‘അമ്മയുടെ തിരുസന്നിധിയിൽ…. മഹാനവമി വിജയദശമി ആശംസകൾ’ എന്ന ക്യാപ്‌ഷനാണ് ചിത്രങ്ങൾക്ക് കുറിച്ചത്.