കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ നടന്‍ മണിയന്‍പിള്ള രാജു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഹർജി നൽകിയത്.
കേസ് സെപ്റ്റംബർ 6ന് പരിഗണിക്കാനായി മാറ്റി. നടി നല്‍കിയ പരാതിയില്‍ മണിയന്‍പിള്ള രാജുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു.