/sathyam/media/post_banners/RsFx8W564Lc61vxNnfpW.jpg)
കരിയറിന്റെ തുടക്കകാലത്ത് താൻ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ് നടി സംയുക്ത. കരിയറില്‍ അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നുവെന്നും തന്റെ ബാങ്ക് ബാലന്‍സ് കാലിയായി കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു എന്നുമാണ് സംയുക്ത പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം പറഞ്ഞത്.

ഒരു ദിവസം രാത്രി തനിക്ക് ഒരു സിനിമ വേണം, നല്ല സംവിധായകനും അറിയപ്പെടുന്ന നായകനുമുള്ള നല്ല പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമ വേണമെന്ന് സ്വയം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ തനിക്ക് തീവണ്ടി എന്ന സിനിമ ലഭിച്ചു എന്നാണ് സംയുക്ത പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us