New Update
അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന് ആരോപണം; നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നിവിന്‍ പോളിക്കെതിരെ കേസ്
നടന്‍ നിവിന്‍ പോളിക്കെതിരേ പീഡനക്കേസ്. നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്
Advertisment