മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാം, നമുക്ക് പുതുവിപ്ലവം സൃഷ്ടിക്കാം: എഎംഎംഎ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ കുറിപ്പുമായി ഡബ്ല്യുസിസി

എഎംഎംഎ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി)

author-image
ഫിലിം ഡസ്ക്
New Update
wcc neww.jpg

കൊച്ചി: എഎംഎംഎ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമായാണെന്നും പുതുവിപ്ലവം സൃഷ്ടിക്കാമെന്നും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു. 

Advertisment

ഫേസ്ബുക്ക് പോസ്റ്റ്:

പുനരാലോചിക്കാം,

പുനര്‍നിര്‍മ്മിക്കാം,

മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം.

നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്.

നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം.

Advertisment