Advertisment

സെക്കൻ്റുകൾക്കുള്ളിൽ അജിത്ത് റേസ് കാറിലേക്ക് കുതിക്കുന്നു... പരിശീലന വീഡിയോ വൈറലാകുന്നു

അപകടത്തിനു ശേഷം വീണ്ടും തീവ്രപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് അജിത്കുമാർ

author-image
ഫിലിം ഡസ്ക്
New Update
ajithkumar

ദുബായ്: അജിത്ത് ഓടിക്കാൻ പരിശീലിച്ച കാർ അടുത്തിടെയാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അജിത്കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതിന് ശേഷം വീണ്ടും തീവ്രപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അജിത്കുമാറിൻ്റെ ടീമിൽ നാല് താരങ്ങളുണ്ട്.

Advertisment

ഡ്രൈവർ റീപ്ലേസ്‌മെൻ്റ് പരിശീലനത്തിൻ്റെ വീഡിയോ അജിത് കുമാർ കാർ റേസ് ടീം പുറത്തുവിട്ടു.

42 ടീമുകളാണ് ഈ ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. ഒരു ടീമിലെ എല്ലാ കളിക്കാരും ഒന്നിനുപുറകെ ഒന്നായി കാർ ഓടിക്കുന്ന തരത്തിലാണ് ഈ കാർ റേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Advertisment