New Update
/sathyam/media/media_files/2025/03/27/mJEjtlKyeaRVnr7xIAv7.jpg)
'എമ്പുറാൻ ബോക്‌സോഫീസ് കുതിപ്പിൽ പുതിയ ചരിത്രം കുറിക്കുന്നു! റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ലോകമെമ്പാടുമുള്ള കളക്ഷൻ 100 കോടിയ്ക്ക് മുകളിലെത്തി. മോഹൻലാൽ-പ്രിത്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ അമ്പരപ്പിക്കുന്ന പ്രതികരണമാണ് ലഭിക്കുന്നത്.
Advertisment
ചിത്രത്തിലെ ആക്ഷൻ, ത്രില്ലർ മൂമെന്റുകൾ, ഒപ്പം പ്രേക്ഷകരുടെ ആവേശം—എല്ലാം കൂടി ഈ വമ്പൻ വിജയത്തിലേക്ക് നയിച്ചു ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി അറിയിച്ച് അണിയറ പ്രവർത്തകരും സിനിമാ പ്രേമികളും ആഘോഷത്തിലാണെന്ന് റിപ്പോർട്ടുകൾ.
അതിനിടെ ചിത്രത്തിലെ 17 ഭാഗങ്ങൾ ഒഴിവാക്കി അടുത്ത ആഴ്ച പ്രദർശനം തുടരുമെന്നാണ് അറിയിപ്പ്