New Update
/sathyam/media/media_files/2025/12/30/7be24751-366c-42f1-a983-ddd4eeced0c6-2025-12-30-16-20-28.jpg)
ഷാൻകേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ഫോർ സ്റ്റോറി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനം ആരംഭിക്കുന്നു. ആറ് പെൺകുട്ടികളെ കേന്ദ്രീകരിച്ച് നീങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഫോർ സ്റ്റോറി.
.
സെൽബി സ്കറിയ. ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്.മീതു. കോമളം എന്നീ പുതുമുഖ നായികമാരോടൊപ്പം രജത്ത് മേനോൻ. ഡോ.രജിത് കുമാർ( ബിഗ് ബോസ്) പി പി കുഞ്ഞി കൃഷ്ണൻ. അബിൻ റാം എന്നിവരും അഭിനയിക്കുന്നു
Advertisment
/filters:format(webp)/sathyam/media/media_files/2025/12/30/a1ce9ccf-09c8-412e-8ed4-715f2b3d91da-2025-12-30-16-21-03.jpg)
തിരക്കഥ, സംഭാഷണം ദർശരാജ്. ആർ. ഡി ഒ പി. കോളിൻസ് ജോസ്. എഡിറ്റർ അഖിൽ ഏലിയാസ്.ആർട്ട് അശ്വിൻ ചാക്കോ. ലിറിക്‌സ് ഷഹീറ നസീർ. മേക്കപ്പ് മനോജ് അങ്കമാലി.സ്റ്റൈലിസ്റ്റ്അജു ദി ഫിനിക്സ്. ഫൈനൽ മിക്സ് ഫസൽ ബക്കർ. കളറിസ്റ്റ് നികേഷ്. സ്റ്റിൽസ് ശ്യാം ജിത്തു. ടൈറ്റിൽ &പബ്ലിസിറ്റി ഡിസൈൻസ് സൂരജ് സുരൻ. പി ആർ ഒ എം കെ ഷെജിൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us