New Update
/sathyam/media/media_files/fm9DnRyNj9MFmIm6bmdv.jpg)
സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് പരമ്പരയായ 'ഹീരമാണ്ഡി: ദി ഡയമണ്ട് ബസാറി'ൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മനീഷ കൊയ്‌രാള, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ തുടങ്ങിയവരാണ് ഹീരമാണ്ടായിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Advertisment
ദേവദാസ്, ബാജിറാവു മസ്താനി തുടങ്ങിയ സിനിമകൾ നിർമിച്ച സഞ്ജയ് ലീല ബൻസാലിയിൽ നിന്ന് ഗംഭീരമായ ഒരു കഥ തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.