New Update
/sathyam/media/media_files/t6K0LMCCwAdb8TDWdxm8.jpg)
ഫാരീദാബാദ് രൂപതാ വൈദികനായ ഫാ. സുനിൽ അഗസ്റ്റിൻ പനിച്ചേമ്പള്ളിൽ സംവിധാനം നിർവഹിച്ച, കുടുംബബന്ധങ്ങളിൽ ഉണ്ടാകാവുന്ന ഉലച്ചിലുകൾ, ഏറ്റക്കുറിച്ചിലുകൾ എല്ലാം പ്രമേയം ആക്കുന്ന ഹ്രസ്വ ചിത്രം "ഇന്ന് നീ നാളെ ഞാൻ "; ഓഗസ്റ്റ് 13 ആം തിയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, ഫാരീദാബാദ് രൂപതയുടെ ഇടയൻ ബഹു. കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് റിലീസ് ചെയ്യുന്നു.
Advertisment
ഹ്രസ്വ ചിത്രത്തിന്റെ കഥ രചിച്ചത് ബിനോയ് കെ തോമസ് ആണ്. ചിത്ര സംയോജനം ശ്രീ ജോയ്‌സ് ജോർജും ക്യാമറ ചലിപ്പിച്ചത് സിജോ മാത്യുവും ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us