New Update
/sathyam/media/media_files/2025/12/09/2745840-untitled-1-2025-12-09-14-32-50.webp)
മെഗാസ്റ്റാര്‍ മമ്മൂട്ടി, തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ചു.
Advertisment
ആദ്യ മൂന്നു ദിവസത്തെ റിപ്പോര്‍ട്ട് പ്രകാരം ബോക്‌സ് ഓഫീസില്‍ മികച്ച ഓപ്പണിങ് റെക്കോര്‍ഡ് ആണ് മമ്മൂട്ടിച്ചിത്രം നേടിയത്. ലോകമെമ്പാടുനിന്നും ആദ്യ മൂന്ന് ദിവസങ്ങളിലായി 44.50 കോടി രൂപയാണ് കളങ്കാവല്‍ നേടിയത്.
കേരളം 15.50 കോടി. കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങള്‍ 4.00 കോടി.ഇന്ത്യയില്‍ ആകെ നേടിയത്- 19.50 കോടി
വിദേശ കളക്ഷന്‍- 2.8 ദശലക്ഷം ഡോളര്‍. ലോകമെമ്പാടുമുള്ള മൊത്തം കളക്ഷന്‍- 44.50 കോടി രൂപ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us