ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് റോക്കി ഭായിയെ ! റെക്കോർഡിട്ട് കെജിഎഫ് ടീസർ

author-image
മൂവി ഡസ്ക്
New Update
B

ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോയുടെ പട്ടികയിൽ ഒന്നാമതായി 'കെജിഎഫ് ചാപ്റ്റർ 2'ന്റെ ടീസർ. മൂന്ന് വർഷത്തെ ആകെ വ്യൂവേഴ്സ് 275 മില്യണാണ് (2.75 കോടി കാഴ്ചക്കാർ).

Advertisment

ഇത് ലോകമെമ്പാടും ആരാധകരുള്ള മാർവലിന്റെ 'അവഞ്ചേഴ്സ് ഇൻവിനിറ്റി വാർ' സിനിമയുടെ ട്രെയ്‌ലറിൻ്റെ വ്യൂസിനേക്കാൾ വളരെ മുന്നിലാണ്.

ആറ് വർഷം എടുത്താണ് ഇൻവിനിറ്റി വാർ ട്രെയ്ലർ 262 മില്യൺ (2.67 കോടി) കാഴ്ച്ചക്കാരെ നേടിയത്.

Advertisment