Advertisment

മാര്‍ക്കോ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് രം​ഗത്ത്

ഒടിടി റിലീസ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്ന സാഹചര്യത്തില്‍, അതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഞങ്ങളുടെ അംഗീകൃത ഇടങ്ങളിലൂടെ നിങ്ങളുമായി പങ്കിടുന്നതായിരിക്കും. അതുവരെ, ഈ സിനിമ ഒടിടിയിൽ വരുന്നതു സംബന്ധിച്ച വാർത്തകൾ പ്രചരിപ്പിക്കരുതെന്നു ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും ഷെരീഫ് മുഹമ്മദ് കുറിപ്പില്‍ വ്യക്തമാക്കി.

author-image
ഫിലിം ഡസ്ക്
New Update
marco movie
Advertisment