കൊച്ചിയിൽ സിനിമ ലൊക്കേഷനിൽ തീപിടിത്തം. ഇന്ദ്രൻസ് നായകനാകുന്ന ആശാൻ സിനിമയുടെ ലൊക്കേഷനിലാണ് അപകടം

വാഹനവും ആർട്ട് വസ്തുക്കളും കത്തി നശിച്ചു

author-image
ഫിലിം ഡസ്ക്
New Update
kochi film

കൊച്ചി: കൊച്ചിയിൽ സിനിമ ലൊക്കേഷനിൽ തീപിടിത്തം. ഷൂട്ടിങ് ലൊക്കേഷനിൽ ആർട്ട് വസ്തുക്കൾ കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. 

Advertisment

വാഹനവും ആർട്ട് വസ്തുക്കളും കത്തി നശിച്ചു. എറണാകുളം സരിത -കവിത തിയറ്റർ കോമ്പൗണ്ടിലാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണച്ചു. ഇന്ദ്രൻസ് നായകനാകുന്ന ആശാൻ സിനിമയുടെ ഷൂട്ടിങ്ങാണ് പുരോഗമിക്കുന്നത്. 

Advertisment