പരാതി നൽകിയാൻ നടനെതിരെ നടപടി. വിൻസിയുടെ വെളിപ്പെടുത്തലിൽ മൗനംവെടിഞ്ഞ് 'അമ്മ'

ഒന്നിച്ച് അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണം.

author-image
ഫിലിം ഡസ്ക്
New Update
vincy

കൊച്ചി: ആരോപണവിധേയനായ നടനെതിരെ വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടിയെന്ന് താരസംഘടനയായ അമ്മ.

Advertisment

വിന്‍സി പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് 'അമ്മ'യുടെ അഡ്‌ഹോക് കമ്മിറ്റി തീരുമാനമെടുത്തു.


പരാതി നൽകിയാൻ നടനെതിരെ നടപടി. വിൻസിയുടെ വെളിപ്പെടുത്തലിൽ മൗനംവെടിഞ്ഞ് 'അമ്മ'


ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറി. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞു. 

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിന്‍സിയുടെ വെളിപ്പെടുത്തിയിരുന്നു. വിശദീകരണമെന്ന നിലയിലാണ് പുതിയ വെളിപ്പെടുത്തല്‍.

Advertisment