മനു അശോകൻ സംവിധാനം. ബോബി, സഞ്ജയ് കൂട്ടുക്കെട്ടിന്റെ തിരക്കഥ. ജൂനിയറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രത്തിന്റെ നിർമ്മാണം വേണു ​ഗോപാലകൃഷ്ണനും ടി ആർ ഷംസുദീനും ചേർന്നാണ് നിർവ്വഹിക്കുന്നത്. 

New Update
images(262)

കൊച്ചി: മനു അശോകന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ജൂനിയർ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

Advertisment

അഞ്ജന നയാറിന്റെ കഥയ്ക്ക് ബോബി, സഞ്ജയ് കൂട്ടുക്കെട്ടാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 


ചിത്രത്തിന്റെ നിർമ്മാണം വേണു ​ഗോപാലകൃഷ്ണനും ടി ആർ ഷംസുദീനും ചേർന്നാണ് നിർവ്വഹിക്കുന്നത്. 


ഡ്രീം കാച്ചർ പ്രൊഡക്ഷൻസുമായി ചേർന്ന് കാലിഷ് പ്രൊഡക്ഷൻസാണ് സിനിമ വെള്ളിത്തിരയിലെത്തിക്കുന്നത്.

Advertisment