New Update
/sathyam/media/media_files/M724qKsArQcxvDJ4L976.webp)
കൊച്ചി: നടി ശ്വേത മേനോന് പിന്തുണയുമായി സംവിധായകൻ വിനയൻ. സിനിമ മേഖലയെ തകർക്കണമെന്ന് ആഗ്രഹിക്കുവരാണ് കേസിന് പിന്നിലെന്ന് വിനയൻ പറഞ്ഞു.
Advertisment
അമ്മയുടെ അവസ്ഥ വളരെ മോശമാണ്. അമ്മയുടെ നേതൃസ്ഥാനത്തേക്ക് മോഹൻലാലോ മമ്മൂട്ടിയോ വരണമെന്നും വിനയൻ പറഞ്ഞു. കഴിഞ്ഞ ദിവസം ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
അതിനിടെ, കേസുമായി ബന്ധപ്പെട്ട മറ്റു താരങ്ങൾക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളുയർന്നു.
ശ്വേത മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് നടൻ ബാബുരാജിനെതിരെ നടത്തിയ മാല പാർവതിയുടെ പരാമർശത്തിൽ പ്രതികരണവുമായി നടി പൊന്നമ്മ ബാബു രം​ഗത്തെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us