മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാ കേസ്. പ്രതികളെ സഹായിച്ചെന്ന് ആരോപണം. മരട് എസ്‌ഐക്ക് സ്ഥലം മാറ്റം

എസ്‌ഐ കെ.കെ സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി

New Update
manjumal boy hotstar.jpg

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്‌ഐക്ക് സ്ഥലം മാറ്റം.

Advertisment

കെ.കെ സജീഷിനെ എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.നടൻ സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിലെ ഫയലിൽ നിന്നും രേഖകൾ മാറ്റി.

കേസിൽ ബോധപൂർവം കാലതാമസം ഉണ്ടാക്കി തുടങ്ങിയവയാണ് സജീഷിനെതിരായ ആരോപണങ്ങൾ. 

Advertisment