മമ്മൂട്ടി ചിത്രം കളങ്കാവലിൻ്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ. തമിൾ മൂവീസ് എന്ന വാട്ടർമാർക്കോട് കൂടിയാണ് ചിത്രം പ്രചരിക്കുന്നത്

ടെലഗ്രാം ഗ്രൂപ്പുകളുണ്ടാക്കിയാണ് വ്യാജ പതിപ്പിൻ്റെ ലിങ്ക് പ്രചരിപ്പിക്കുന്നത്. 

author-image
ഫിലിം ഡസ്ക്
New Update
Kalamkaval

കോഴിക്കോട്: മമ്മൂട്ടി ചിത്രം കളങ്കാവലിൻ്റെറ വ്യാജ പതിപ്പ് പുറത്ത്. സീറോ ഗോ മൂവീസ് എന്ന വെബ്സൈറ്റിലൂടെയാണ് വ്യാജ പതിപ്പ് പുറത്തുവിട്ടത്.

Advertisment

തമിൾ മൂവീസ് എന്ന വാട്ടർമാർക്കോട് കൂടിയാണ് ചിത്രം പ്രചരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകളുണ്ടാക്കിയാണ് വ്യാജ പതിപ്പിൻ്റെ ലിങ്ക് പ്രചരിപ്പിക്കുന്നത്. 

Advertisment