ഓൾഡ് ഈസ് ഗോൾഡ് ! അനിയത്തിപ്രാവിന് ശേഷം തന്നെ തേടിയെത്തിയ കത്തുകൾ തുറന്നു നോക്കുന്ന കുഞ്ചാക്കോ ബോബൻ; ചിത്രം വൈറൽ

author-image
ഫിലിം ഡസ്ക്
New Update
kunchako.jpg

അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനസുകളിൽ കയറിയ നടനാണ് കുഞ്ചാക്കോ ബോബൻ.  ഒരുകാലത്ത് ഒട്ടു മിക്ക പെൺകുട്ടികളുടെയും മനസ് കീഴടക്കിയ നടനായിരുന്നു കുഞ്ചാക്കോ ബോബൻ. 90 കാലഘട്ടങ്ങളിൽ  അത്രത്തോളം പ്രേക്ഷകർക്കിടയിലേക്ക് കുഞ്ചാക്കോ ബോബൻ എന്ന നടൻ ആഴ്ന്നിറങ്ങിയിരുന്നു.

Advertisment

 ഇപ്പോഴിതാ അനിയത്തിപ്രാവിന് ശേഷം തന്നെ അഡ്രസിൽ തന്നെ തേടിയെത്തിയ കത്തുകൾ തുറന്നു നോക്കുന്ന കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

പഴയ കാലത്തേ ഈ ചിത്രം വൈറലായതോടെ നിരവധി പേരാണ് അവരുടെ ചാക്കോച്ചൻ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. തങ്ങളുടെ ജീവിതത്തിൽ കുഞ്ചാക്കോ ബോബനുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ഓർമകളാണ് പലരും പങ്കുവെക്കുന്നത്. നാന എന്ന സിനിമാ വാരികയുടെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

Advertisment