New Update
/sathyam/media/media_files/chyseydujMl7e1BLyTaA.jpg)
പുതിയ പുതിയ ലുക്കിൽ എത്തി ആരാധകരെ ആവേശം കൊള്ളിക്കുന്നത് നടൻ മമ്മൂട്ടി പതിവാക്കിയിരിക്കുകയാണ് . ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യൽമീഡിയ കയ്യടക്കിയിരിക്കുന്നത്.
Advertisment
സിംഗപ്പൂരിൽ നിന്നുമുള്ളതാണ് ഫോട്ടോ. തൊപ്പിയും പാന്റും ഷർട്ടും, കൂളിംഗ് ഗ്ലാസും ഒക്കെയായി ചുള്ളൻ ലുക്കിലാണ് താരം പുതിയ ഫോട്ടോയിൽ. സിംഗപ്പൂരിലെ ചരിത്ര പ്രസിദ്ധമായ മെർലിയൺ ലയൺ ഫിഷ് പ്രതിമയുടെ അടുത്ത് നിന്നുള്ള ഫോട്ടോയാണിത്. ഫോട്ടോ വന്നതിനു പിന്നാലെ നിരവധി പേരാണ് ഇതിനു കമന്റുമായി എത്തിയത്.
😍
Posted by Robert (Jins) on Wednesday, March 20, 2024