New Update
/sathyam/media/media_files/dIJHOL8H8fz6drwHneG7.jpg)
മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ യാത്രയുടെ രണ്ടാം ഭാഗത്തിന് തിയേറ്ററുകളിൽ വലിയ വരവേൽപ്പ്. മമ്മൂട്ടിയുടെ വൈ എസ് ആറിന്റെ കഥാപാത്രത്തെ രണ്ടാം ഭാഗത്തിലും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. മമ്മൂട്ടിയുടെ എൻട്രിക്ക് ആരാധകർ നൽകിയ തിയേറ്ററിലെ വരവേൽപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.