'കുതന്ത്രതന്ത്രമന്ത്രമൊന്നും അറിയില്ലെടാ....'; മഞ്ഞുമ്മല്‍ ബോയ്‌സിലെ വീഡിയോ ഗാനം പുറത്ത്

author-image
ഫിലിം ഡസ്ക്
New Update
manjummal boys song out1.jpg

തീയറ്ററുകളിൽ മികച്ച കളക്ഷന്‍ നേടി മുന്നേറുന്ന   ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സിനിമ പോലെ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗാനങ്ങളും   പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

Advertisment

കുതന്ത്രതന്ത്രമന്ത്രമൊന്നും അറിയില്ലെടാ എന്ന് തുടങ്ങുന്ന പാട്ട് ആണ് പുറത്തുവിട്ടത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗാനമാണ് ഇത്. സുഷിന്‍ ശ്യാമിന്റെ സംഗീതം പുറത്തിറങ്ങിയ ഈ ഗാനത്തിന്‍റെ റാപ്പ് വേടന്‍റേതാണ്.