‘എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍’; മകള്‍ക്ക് ആശംസയുമായി മോഹന്‍ലാല്‍

author-image
ഫിലിം ഡസ്ക്
New Update
mohanlal daughter.jpg

 മകള്‍ വിസ്മയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ‘എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി പേരാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. ”എന്റെ രാജകുമാരിക്ക് ജന്മദിനാശംസ നേരുന്നു. സ്‌നേഹവും സന്തോഷവും കൊണ്ട് എന്നെന്നും നീ അനുഗ്രഹിക്കപ്പെടട്ടെ. ഒരുപാട് സ്‌നേഹത്തോടെ അച്ച.” മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.

Advertisment
Advertisment