Advertisment

വോള്‍വോക്കും കൂപ്പറിനും പിന്നാലെ 63 ലക്ഷം മുടക്കി ബെന്‍സും വാങ്ങി അഖില്‍ മാരാർ

author-image
മൂവി ഡസ്ക്
New Update
akhil-marar.jpg

തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍.വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് എസ്യുവിയുടെ ഡ്രൈവിംഗ് സീറ്റില്‍ കൂടി മാരാര്‍ ഇരിക്കും. പുത്തന്‍ കാര്‍ വാങ്ങിയ സന്തോഷം അഖില്‍ തന്നെയാണ് പങ്കുവെച്ചത്.

Advertisment

'കൂടുതല്‍ കരുത്തോടെ മുന്നോട്ട് കുതിക്കും...നിരത്തിലെ രാജാവ് ബെന്‍സ് GLS 350 ഇനി മുന്നോടുള്ള വഴികളിലെ പ്രതിസന്ധികള്‍ ഇവന് മുന്നില്‍ നിസാരം...എല്ലാ നേട്ടങ്ങള്‍ക്കും കാരണമായ ഈശ്വരനും എന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരായിരം നന്ദി..',-എന്നാണ് പുതിയ കാറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അഖില്‍ മാരാര്‍ എഴുതിയത്.

Advertisment