ഇതിന് നിങ്ങൾക്ക് മാസത്തിലാണോ കൂലി? വല്ലാത്തൊരു ജീവിതം തന്നെ, തൻ്റെ അടുക്കലേക്ക് ക്യാമറയും കൊണ്ട് വന്ന മാധ്യമപ്രവർത്തകനോട് നിഖില വിമൽ

author-image
മൂവി ഡസ്ക്
Updated On
New Update
ഡിയര്‍വിളിച്ചതിന്റെ പേരില്‍ ഞാന്‍ ബ്ലോക്ക് ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്ന് നടി നിഖില വിമല്‍

ധാരാളം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്ന താരമാണ് നിഖില വിമൽ. നിരന്തരമായി നിഖിലയുടെ അഭിമുഖങ്ങളും മറ്റും പങ്കുവെച്ച് നിരവധി ആളുകൾ രംഗത്തെത്തുക പതിവായിരുന്നു. വിവാഹത്തിന്റെ പേരിലും, രാഷ്ട്രീയത്തിന്റെ പേരിലും വരെ നിഖില വിമലിനെ പലരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശല്യം ചെയ്യുക പതിവായിരുന്നു. 

Advertisment

തൻ്റെ അടുക്കലേക്ക് ക്യാമറയും കൊണ്ട് വന്ന മാധ്യമപ്രവർത്തകനോട് ഇതിന് നിങ്ങൾക്ക് മാസത്തിലാണോ കൂലി എന്നാണ് നിഖില ചോദിക്കുന്നത്. ഇതിനൊക്കെ നിങ്ങൾക്ക് പൈസ കിട്ടുന്നുണ്ടോ എന്നും നിഖില ചോദിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാണ്.

Advertisment