ധാരാളം ആളുകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കൊണ്ടാണ് സ്തന ങ്ങൾക്ക് ഇത്ര വലിപ്പമുണ്ടായതെന്ന് ഒരു സ്ത്രീ മുഖത്ത് നോക്കി പറഞ്ഞു, അന്ന് ഞാൻ കന്യകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല: വെളിപ്പെടുത്തലുമായി സയന്തനി ഘോഷ്

author-image
മൂവി ഡസ്ക്
New Update
PicsArt_12-02-03.36.16.jpg

ജനപ്രിയ പരമ്പരകളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് സയന്തനി ഘോഷ്. മറ്റുള്ളവരെപ്പോലെ തുടക്കകാലത്ത് തനിക്കും ചില ദുരനുഭവങ്ങൾ നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

Advertisment

അഭിനയ മേഖലയിൽ ഒരുപാട് മികവു പ്രകടിപ്പിച്ച താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. താരതിന് നേരിടേണ്ടിവന്ന ബോഡി ഷൈമിങ്ങിനെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്. നീന്റെ മാ റിടം പരന്നതല്ല. നീ സുന്ദരിയാണ്. പക്ഷെ നിന്റെ മാറിടത്തിന്റെ കാര്യം പറയുകയാണെങ്കില്‍, നീ ഒരുപാട് സെക്‌സ് ചെയ്യുന്നുണ്ടാകുമല്ലേ എന്ന് തന്നോട് ചോദിച്ചത് ഒരു സ്ത്രീ തന്നെ ആയിരുന്നു എന്നാണ്.

കൗമാര കാലത്തിൽ ആയിരിക്കുന്ന സമയത്ത് തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മാറിടം വലുതാകും എന്ന് ആ സ്ത്രീ വിശ്വസിച്ചിരുന്നത് എന്നും പക്ഷേ ഇക്കാര്യം യുവതി താരത്തോട് ചോദിക്കുന്ന സമയത്ത് താരം കന്യക ആയിരുന്നു എന്നും അവർ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക്കുക പോലും ചെയ്തില്ല എന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി.

Advertisment