അവരുടെ ഒപ്പം കിടക്ക പങ്കിട്ടിട്ടുണ്ട്, എന്നിട്ട് പോലും അവർ പിന്നീട് കണ്ടപ്പോൾ പരിചയം പോലും കാണിച്ചില്ല, ഞെട്ടിപ്പിക്കുന്ന അനുഭവം തുറന്നു പറഞ്ഞു ഇല്യാന ഡിക്രൂസ്

author-image
മൂവി ഡസ്ക്
New Update
ileana2-1691924821.jpg

സിനിമയിൽ ഉണ്ടാകുന്ന മോശം അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ് ഇല്യാന ഡിക്രൂസ്. വളരെ ശ്രദ്ധിച്ച് മുന്നോട്ടു പോകേണ്ട ഒരു മേഖലയാണ് സിനിമ എന്ന താരം പറയുന്നു. ഒരുപാട് ചതിക്കുഴികൾ ഒരുക്കി പലരും കാത്തിരിക്കുന്നുണ്ടാകും. സിനിമയിൽ ഒരു അവസരത്തിനായി ആഗ്രഹിക്കുന്ന ഒരുപാട് പുതുമുഖങ്ങളായ പെൺകുട്ടികളുണ്ട്. പലരും പെട്ടെന്ന് ആളുകളെ വിശ്വാസത്തിൽ എടുക്കുന്നവർ.

Advertisment

പക്ഷേ ഒരിക്കലും അങ്ങനെ ആളുകളെ പെട്ടെന്ന് വിശ്വാസത്തിൽ എടുക്കരുത് എന്ന് താരം പറയുന്നു. കാരണം ഇത്തരക്കാരെ പ്രതീക്ഷിച്ചാണ് പലരും ചതികുഴികൾ ഒരുക്കുന്നത്. പുതുമുഖത്തിനോട് മോശമായ രീതിയിൽ പെരുമാറിയ നിർമ്മാതാവിനെ എനിക്കറിയാം. ഒരു പുതുമുഖം ആയതിനാൽ അവരതൊക്കെ ക്ഷമിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോൾ ഞാനവരോട് പറഞ്ഞു ഒരു കാര്യമുണ്ട്.

സ്വന്തം അഭിമാനം ആരുടെ മുന്നിലും അടിയറവ് വയ്ക്കരുത്. നിങ്ങൾക്ക് ഉറച്ചത് എന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാവൂ. നിങ്ങളുടെ തീരുമാനം ആയിരിക്കണം പൂർണമായും അത്. സിനിമയിൽ അവസരം ലഭിക്കാൻ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നവരെ എനിക്കറിയാം. അത്തരത്തിൽ ചതിക്കുഴികളിൽ വീണ പെൺകുട്ടികളെയും അറിയാം. അങ്ങനെ ചെയ്തു കഴിഞ്ഞു പിന്നീട് അവരേ കാണുമ്പോൾ പിന്നീട് ഒരു പരിചയവും അവർ ഭാവിക്കില്ല. അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കില്ല. മിക്കപ്പോഴും തുടക്കക്കാർ ആണ് ഇങ്ങനെയുള്ള ചതികളിൽ പെടുന്നത്. 

Advertisment