നല്ല കഥയും കഥാപാത്രങ്ങളും ആളുകളിലേക്ക് എത്തിക്കുന്നതിന് സെക്സ് ഉപയോ​ഗിക്കാൻ മടിയില്ല- വിദ്യ ബാലൻ

author-image
മൂവി ഡസ്ക്
New Update
vidhya-balan.jpg

സിൽക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡർട്ടി പിക്ചർ എന്ന സിനിമ വിദ്യാബാലന്റെ സിനിമ ജീവിതത്തിലെ നാഴികകല്ലാണ്.ഇപ്പോൾ ആ സിനിമയെ കുറിച്ച് മനസ്സ് തുറക്കുകയാണ് വിദ്യാ ബാലൻ. പലരും തന്നോട് അന്നു പറഞ്ഞത് താൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയാണെങ്കിൽ തന്റെ കരിയർ തന്നെ പോകുമെന്നാണ്. ഈ സിനിമയായിരിക്കും ഒരുപക്ഷേ നിന്റെ അവസാന സിനിമ എന്നുവരെ പറഞ്ഞവർ നിരവധിയാണ്. ഒപ്പം തന്നെ ഈ സിനിമയിൽ എത്തിയ ചില രംഗങ്ങളുടെ പേരിലും തന്നെ പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്.

Advertisment

നല്ല കഥകൾ ആളുകളിലേക്ക് എത്തിക്കുവാൻ വേണ്ടിയാണ് അത്തരത്തിൽ സെക്സ് ഉപയോഗിക്കാറുള്ളത്. ഇനിയും അത്തരത്തിൽ നല്ല ചിത്രങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ വേണ്ടി സെക്സ് ഉപയോഗിക്കാൻ തനിക്ക് മടിയില്ല. ഈ പറയുന്ന ആളുകൾ തന്നെയായിരിക്കും അത് പോയി കാണുകയും ചെയ്യുന്നതെന്ന് വിദ്യ ബാലൻ അന്ന് പറഞ്ഞു.

Advertisment