New Update
/sathyam/media/media_files/2025/06/26/images560-2025-06-26-06-51-25.jpg)
മുംബൈ: പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേന്ദ്ര സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി ഇന്ന് കാണും.
Advertisment
മുംബൈയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ജെഎസ്കെയുടെ സംവിധായകനും നിർമ്മാതാവും മുംബൈയിൽ എത്തിയിട്ടുണ്ട്.
ചിത്രത്തിന് സെൻസർ സെർട്ടിഫിക്കറ്റ് അനുവദിക്കാത്തതിൽ ഹൈക്കോടതി ഇന്നലെ സെൻസർ ബോർഡിനോട് വിശദീകരണം ചോദിച്ചിരുന്നു.
സിനിമ കണ്ടു റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ഹൈക്കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും. നാളെ തീയേറ്ററുകളിൽ എത്തേണ്ട ചിത്രത്തിന്റെ റിലീസ് നേരത്തെ തന്നെ മാറ്റിവച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us