‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘പരാശക്തി’; ട്രെയിലർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update
SIVAKARTHIKEYAN

‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘പരാശക്തി’. ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന  സിനിമ കൂടിയാണിത്. ശിവകാർത്തികേയന്‍റെ 25-ാമത്തെ ചിത്രമാണ് പരാശക്തി. 

Advertisment


പരാശക്തി ഒരു പീരിയഡ് ഡ്രാമയായാണ്  ഒരുക്കിയിരിക്കുന്നത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമയാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 1960കളിലാണ് കഥ നടക്കുന്നത്.കുളപ്പുള്ളി ലീല ശക്തമായ കഥാപാത്രമായെത്തുന്നു. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്.

Advertisment