ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/media_files/fSq1FOTs1g4ZmCYQbP2k.jpg)
പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തിൻ്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ബെന്യാമിന്റെ ആടുജീവിതം എന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള നോവലാണ് സിനിമയ്ക്ക് ആധാരമായത്. പുറത്തിറങ്ങിയ ട്രെയിലറിൽ പൃഥ്വിരാജ് പൂർണ്ണമായും നജീബ് ആയി മാറുന്നത് കാണാം.
Advertisment
ആടുജീവിതം ഇന്ത്യൻ സിനിമയെ എന്തുകൊണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിക്കും എന്ന് ഉറപ്പ് തരുന്ന ട്രെയ്‌ലർ ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. എ ആർ റഹ്മാന്റെ സംഗീതം കൊണ്ടും, വിഷ്വൽ ഭംഗി കൊണ്ടും ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ചിത്രം തരുമെന്ന ഉറപ്പ് ട്രെയ്‌ലർ നൽകുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us