മാതൃ പുത്ര വാത്സല്യം കണ്ണുനീർ പൊഴിച്ചുകൊണ്ട്,തിയറ്ററിൽ നിന്നും കണ്ടിറങ്ങിയവർ, പ്രീമിയർ ഷോയിൽ മികച്ച അഭിപ്രായം നേടിയ "പ്രിയ പുത്രൻ" തീയേറ്ററിലേക്ക്

author-image
ഫിലിം ഡസ്ക്
New Update
4e74708b-482a-4c75-9f2a-d5e6bd0592cc


ഗിന്നസ് പക്രുവിന്റെ അഭിനയ  ചാരുതയും സെന്റിമെന്റ്സ് രംഗങ്ങളുടെ മികവുകൊണ്ടും  പ്രിയ പുത്രൻ എന്ന ചിത്രം പ്രേക്ഷകർ നെഞ്ചിലേറ്റി. ശക്തമായ കഥാപാത്രം ഈ നടന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുന്ന ചിത്രമാണിത്.ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട്  മലയാളത്തിൽ ഇറങ്ങുന്ന ചിത്രമാണിത്.

Advertisment

എച്ച്.മഞ്ജുനാഥ് രചന നടത്തി സംവിധാനം ചെയ്യുന്ന ഗിന്നസ് പക്രു നായകനാകുന്ന* പ്രിയ പുത്രൻ**എന്ന മലയാളചിത്രം ഫെബ്രുവരി 27 ന് തിയേറ്ററിലെത്തുന്നു.

6c11d805-3ea0-46a3-aa50-d2c1c7d09f39

 പവർ സ്റ്റാർ ക്രിയേഷൻസി ന്റെ ബാനറിൽ ഡോക്ടർ സുരേഷ് ജി നിർമ്മിച്ച ചിത്രത്തിന്റെ ഡി ഒ പി ഭ്യാതപ്പ ഗൗഡ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് എസ് സുന്ദർരാജൻ. മ്യൂസിക്&ബാഗ്രൗണ്ട് സ്കോർ  ദീന. സൗണ്ട് ഡിസൈൻ ചന്ദ്രു പ്രസാദ് സ്റ്റുഡിയോ.

  അജയകുമാർ ( ഗിന്നസ് പക്രു), പത്മവാസന്തി, രമേഷ് ബട്ട്, ദത്തണ്ണ, ബിരാദർ. എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
പി ആർ ഒ എം കെ ഷെജിൻ.

Advertisment