കളക്ഷനിൽ കുതിപ്പ് തുടർന്ന് പുഷ്പ 2 ദി റൂള്

author-image
ഫിലിം ഡസ്ക്
New Update
pushpa 2

അല്ലു അർജുനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും പുഷ്പ 2 ദി റൂള്  ലോകമെമ്പാടുമുള്ള സ്‌ക്രീ നുകളിൽ ജൈത്രയാത്ര തുടരുകയാണ്.

Advertisment

ഇനി കളക്ഷൻ റിക്കാർഡ് ഭേദിക്കാൻ പുഷ്പ 2 വിനു മുന്നിൽ 2 ചിത്രങ്ങൾ മാത്രമാണുള്ളത്. 1742 കോടി കളക്ഷൻ നേടിയ ബാഹുബലി 2 ഉം 2024 കോടി കളക്ഷൻ കരസ്ഥമാക്കിയ ആമീർഖാൻ ചിത്രം ദംഗലും.

Case against Allu Arjun after woman dies in stampede during Pushpa 2 screening

റിലീസ് ചെയ്തു 18 ദിവസം പൂർത്തിയാക്കിയ ഇന്നലെ വരെ പുഷ്പ 2 ദി റൂള്  വാരിയെടുത്തത്  1587.13 കോടി രൂപ.

pushpa

ബജ്‌റംഗി ഭായിജാൻ -911കോടി,അനിമൽ -929 കോടി, കൽക്കി 2898AD -1019 കോടി,പഠാൻ -1042കോടി,ജവാൻ - 1142കോടി,KGF 2 -1176 കോടി,RRR -1250 കോടി എന്നീ റിക്കാര്ഡുകളാണ് പുഷ്പ 2 ഭേദിച്ചിരിക്കുന്നത് .

Advertisment