രാഹുൽ ഗോപാൽ സംവിധാനം ചെയ്യുന്ന 'പുഷ്‌പ്പന്റെ കല്യാണം' വെബ്സീരിസിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു

ലോകത്തെ തന്നെ ആദ്യ എംജിപി പ്ലാറ്റ്ഫോം ആയ എച്ച്ഇസി ആപ്പിലൂടെ ഏപ്രിൽ ആദ്യ വാരം എപ്പിസോഡ് 1 റിലീസ് ചെയുന്നു .

author-image
ഫിലിം ഡസ്ക്
New Update
pushpante kalynm

ഡ്രീം ജെ ക്യാപ്ചർ ക്രീയേഷന്റെ ബാനറിൽ രാഹുൽ ഗോപാൽ സംവിധാനം ചെയ്യുന്ന 'പുഷ്‌പ്പന്റെ കല്യാണം' വെബ്സീരിസിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു.

Advertisment

അങ്കിത അർജുൻ, വൈക്കം ഭാസി, എകെ. വിജുബാൽ, എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി ഒരുക്കുന്ന സീരിസിൽ ബെന്നി കീച്ചേരി, മിഫിൻസണ്ണി, ഷിഫിൻ ഫാത്തിമ, മാസ്റ്റർ അർണവ് വിനീത്, ശാന്ത വാസുദേവ്, തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു 

ലോകത്തെ തന്നെ ആദ്യ എംജിപി പ്ലാറ്റ്ഫോം ആയ എച്ച്ഇസി ആപ്പിലൂടെ ഏപ്രിൽ ആദ്യ വാരം എപ്പിസോഡ് 1 റിലീസ് ചെയുന്നു .

കോ - പ്രൊഡ്യൂസർ ജ്യോതി ലക്ഷ്മി, ക്യാമറ മനുനാഥ് പള്ളിയാടിയിൽ എഡിറ്റിങ് അഖിൽ ദാസ്, സംഗീതം ഫസൽ യൂസഫ്,  ഡി.ഐ ആൻഡ് കളറിസ്റ്റ്  ഉണ്ണിദാസ്, അനിമേഷൻ  വിപിൻ രാജ്, ഹെലിക്യാം ശ്രീരാജ് ക്യൂ പിസ്കോ , പോസ്റ്റർ ലാ മിറാഡ എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.

Advertisment