സന്ദീപ് അജിത്ത് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സമം എന്ന സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു

author-image
ഫിലിം ഡസ്ക്
New Update
samam

എ ഡി ഫിലിംസിന്റെ ബാനറില്‍ പ്രവീണ്‍ കുമാര്‍ നിര്‍മ്മിച്ച് സന്ദീപ് അജിത്ത് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സമം എന്ന സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട് ആരംഭിച്ചു. ഹേമന്ത് മേനോന്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, കിരണ്‍ രാജ്, സനല്‍ മട്ടന്നൂര്‍, വര്‍ഗീസ് ആലങ്ങോടൻ, നീനാ കുറുപ്പ്, കാമറൂണ്‍, ആര്യ ദേവി എന്നിവരാണ് പ്രധാന താരങ്ങൾ.

Advertisment

ബിന്‍സീര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കൂന്നു. എഡിറ്റിംഗ് ഷലീഷ് ലാൽ, സംഗീതം രാഗേഷ് സ്വാമിനാഥന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷാജൻ കുന്നംകുളം, ആര്‍ട്ട് ഉണ്ണി ക്ലാസ്സിക്‌ തളാപ്പ്, കോസ്റ്റ്യൂംസ് രഘുനാഥ് മനയിൽ, മേക്കപ്പ് ശ്രീലക്ഷ്മി എം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷൈജു ടി വേല്‍, സ്റ്റില്‍സ് നിതിൻ കെ ഉദയൻ, പി ആർ ഒ- എ എസ് ദിനേശ്.

Advertisment