സത്യജിത് റേ പുരസ്കാരം പ്രമുഖ ചായാഗ്രഹകനായ എസ്. കുമാറിനും സത്യജിത് റേ സാഹിത്യ പുരസ്കാരം പ്രമുഖ എഴുത്തുകാരി കെ പി സുധീരയ്ക്കും സമ്മാനിക്കും.
സത്യജിത് റേ ഹേമർ ഗോൾഡൻ ആർക് ഫിലിം അവാർഡ് നേടിയവർ ഇവരാണ്.
മികച്ച ചിത്രം : ചാട്ടുളി
ബാനർ : നവതേജ് ഫിലിംസ്
നിർമ്മാണം : നെൽസൺ ഐപ്പ് , സുജൻ കുമാർ
സംവിധാനം : രാജ്ബാബു
രണ്ടാമത്തെ മികച്ച ചിത്രം : ഫെമിനിച്ചി ഫാത്തിമ്മ
ബാനർ : തമർ
നിർമ്മാണം : സുധീഷ് സ്കറിയ
സംവിധാനം : ഫാസിൽ മുഹമ്മദ്
മികച്ച നടൻ : ജാഫർ ഇടുക്കി ( ചാട്ടുളി )
മികച്ച നടി : റോഷ്നി മധു
ചിത്രം : ഒരു കഥപറയും നേരം
മികച്ച സംവിധാനം :
രാജ് ബാബു (ചിത്രം : ചാട്ടുളി ) മമ്മി സെഞ്ച്വറി (ചിത്രം : ഉരുൾ)
മികച്ച സ്വഭാവ നടൻ : അലൻസിയർ
ചിത്രം : ആഴം
മികച്ച സ്വഭാവ നടി : ലതാദാസ്
ചിത്രം : ലാന്റ് ഓഫ്
സോളമൻ
മികച്ച പുതുമുഖ നടൻ :
ജെസ്സൻ ജോസഫ് (ചിത്രം : റാസ)
മികച്ച പുതുമുഖ നടി
ജനനി സത്യജിത് (ചിത്രം : കേക്ക് സ്റേറാറി)
അജിത. ബി. ആർ (ചിത്രം : പകുതി കടൽ കടന്ന്
മികച്ച നവാഗത സംവിധായകൻ : സുനിൽദത്ത് സുകുമാരൻ
ചിത്രം : സ്വാമി
മികച്ച ചായാഗ്രാഹൻ : സുരേഷ് കൊച്ചിൻ
ചിത്രം : കോളനി
മികച്ച എഡിറ്റർ : അയൂബ് ഖാൻ
ചിത്രം : ചാട്ടുളി
മികച്ച ഗാനരചന :
വാസു അരീക്കോട് ( ചിത്രം : രാമുവിന്റെ മനൈവികൾ )
ബറ് സാംസൺ (ചിത്രം : ഒരു കഥ ഒരു നല്ല കഥ )
മികച്ച സംഗീത സംവിധായകൻ : റോണി റാഫേൽ
ചിത്രം: പകുതി കടൽ കടന്ന്
മികച്ച ഗായകൻ : കല്ലറ ഗോപൻ ചിത്രം : സൂപ്പർ ജെമിനി
മികച്ച ഗായിക : നവ്യ രാജേന്ദ്രൻ ചിത്രം : പകുതി കടൽ കടന്ന്
മികച്ച മേക്കപ്പ് : ഷെമി ബഷീർ
ചിത്രം : സൂപ്പർ ജെമിനി
മികച്ച കഥ : അനുറാം
ചിത്രം : ആഴം
മികച്ച തിരക്കഥ : വിനോദ്. കെ. വിശ്വം
ചിത്രം : നല്ല വിശേഷം
മികച്ച ബാലതാരം: വൈഗ നിതീഷ്
ചിത്രം : ആഴം
മികച്ച കുട്ടികളുടെ ചിത്രം : കിളിക്കാറ്റ്
ബാനർ : ക്ലൂണ മൂവീസ്
നിർമ്മാണം : സുരേഷ് ബാബു
സംവിധാനം : റിജു നായർ
മികച്ച പരിസ്ഥിതി ചിത്രം : ഉരുൾ
ബാനർ : സ്വഞ്ച്വറി ഫിലിംസ്
നിർമ്മാണം : മുരളീധരൻ, കെ. വി
സംവിധാനം : മമ്മി
സെഞ്ച്വറി
മികച്ച സംസ്കൃത ചിത്രം : ധർമ്മയോദ്ധ
ബാനർ : സോ സിനിമാസ്
നിർമ്മാണം : ആൽവിൻ ജോസ് പുതുശ്ശേരി
സംവിധാനം : ശ്രുതി
ബാനർ : മലോല
സൈമൺ
പ്രൊഡക്ഷൻസ്
മികച്ച സോഷ്യൽ അവയർനെസ്സ് ചിത്രം : ഇരുനിറം
നിർമ്മാണം : സിജി മലോല
സംവിധാനം : ജിന്റോ തോമസ്
മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആഴം
ബാനർ : ഫുൾ മാർക്ക് സിനിമ
നിർമ്മാണം : ജഷീദ ഷാജി
സംവിധാനം : അനുറാം
മികച്ച പോസ്റ്റർ ഡിസൈനിങ് : ജീസൺ പോൾ ( വിവിധ ചിത്രങ്ങൾ )
സിനിമയെ സംബന്ധിച്ച മികച്ച പുസ്തകം: നമസ്കാരം ദിനേശാണ്. പി. ആർ. ഒ എഴുതിയത് : എ. എസ്. ദിനേശ്
സ്പെഷ്യൽ ജൂറി അവാർഡ് :
മഞ്ജു നിഷാദ് ( നടി ) ചിത്രം: ട്രെയിസിംഗ് ഷാഡോ
ആൽവിൻ ജോസഫ് പുതുശ്ശേരി ( നടൻ ) : ചിത്രം: ധർമ്മയോദ്ധ
റഫീക്ക് ചൊക്ലി ( നടൻ ) : ചിത്രം: ഉരുൾ
അജിതൻ ( സംവിധായകൻ ) ചിത്രം : നല്ല വിശേഷം
വെറി ( ചിത്രം )
ജൂറി മെൻഷൻ:
അങ്കിളും കുട്ട്യേയോളും ( ചിത്രം )
സൊസൈറ്റി ചെയർമാൻ
സജിൻ ലാൽ, ജൂറി ചെയർമാൻ ബാലു കിരി യത്, വൈസ് ചെയർമാൻ
കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജൂറി അംഗം ഡോ. ശ്രീദേവി നാരായണൻ, ഫെസ്റ്റിവൽ സെക്രട്ടറി ബീന ബാബു,
സലിൽ ജോസ്, പ്രിയങ്ക സതീഷ്, അശോക് കുമാർ, മനോജ് രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.