New Update
/sathyam/media/media_files/2025/12/03/karuthal-song-2025-12-03-14-49-01.jpg)
ജോമി ജോസ് കൈപ്പാറേട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കുടുംബ ചിത്രമാണ് "കരുതൽ".സാബു ജെയിംസ് തിരക്കഥ രചിച്ച് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു.
Advertisment
പ്രശാന്ത് മുരളി, സുനിൽ സുഖദ, സിബി തോമസ്, കോട്ടയം രമേശ്, ട്വിങ്കിൾ സൂര്യ, ആർ ജെ സൂരാജ്, ആദർശ് ഷേണായ്, വർഷ വിക്രമൻ, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, ഷിജോ പഴേംമ്പള്ളിൽ, ജോ സ്റ്റീഫൻ, ഐശ്വര്യ നന്ദൻ, മോളി പയസ്, സ്മിതാ ലൂക്ക്, രശ്മി തോമസ്, ഷെറിൻ സാം, ജോസ് കൈപ്പാറേട്ട്, ബെയ്ലോൺ അബ്രാഹം, വിവീഷ് വി റോൾഡൻ്റ്, മനു ഭഗവത്, സരിതാ തോമസ്, നയനാ എലിസബത്ത് മിഥുൻ, ബിജിമോൾ സണ്ണി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
ജോസ് കൈപ്പാറേട്ട് എഴുതി ഈണം നൽകിയ "കള്ളച്ചിരി" എന്നു തുടങ്ങുന്ന ഗാനം പ്രദീപ് പള്ളുരുത്തിയും, ബിന്ദുജാ പി.ബിയും ചേർന്ന് ആലപിച്ചിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us